


അഘോരശിവം
₹275.00
₹234.00
-15%
In Stock (10 available)
1
About this Book
കേരള സാഹിത്യ അക്കാദമി അവാർഡും മലയാറ്റൂർ അവാർഡും ലഭിച്ച കൃതി. വടക്കൻ മലയാളത്തിന്റെ ഈണം കേൾപ്പിക്കുന്ന ഇതിലെ നാടൻ ശീലുകളും പഴമൊഴികളും ഇഴചേരുന്ന വാമൊഴി, സ്വന്തം മണ്ണിന്റെ ആഴങ്ങളിൽ നിന്നുറയുന്ന വായ്ത്താരിയാണ്. അതിൽ വിന്യസിക്കപ്പെടുന്ന മനുഷ്യർ വന്യവും ദീനവുമായ സ്പാവകളായും മൃഗീയവാസനകളാലും നയിക്കപ്പെടുമ്പോൾത്തന്നെ അവർ മണ്ണിനോട് ചേർന്നുനില്ക്കുന്നു. കഥകളും ങ്ങുന്ന പന്തലായിനി എന്ന തന്റെ ദേശത്തെ ആത്മാവിൽ ഏറ്റുവാങ്ങുകയാണ് കഥാകാരൻ. അവതാരിക: ഡോ.ഇ.വി. രാമകൃഷ്ണൻ
Author | യു.എ.ഖാദർ |
Language | Malayalam |
Publisher | പൂർണ പബ്ലിക്കേഷൻസ് |
Release Date | February 24, 2025 |