


ഇന്ത്യയുടെ സർദാർ
₹195.00
₹166.00
-15%
In Stock (10 available)
1
About this Book
തിളങ്ങുന്ന കഷണ്ടി മുതൽ കാലിന്റെ നഖമുനയോളം ഭാരതീയനായിരുന്നു പട്ടേൽ, അദ്ദേഹത്തിന്റെ ദില്ലിയിലുള്ള വീടു നിറയെ പുസ്തകങ്ങളുണ്ട്. പക്ഷേ, അതെല്ലാംതന്നെ ഇന്ത്യൻ ഗ്രന്ഥകർത്താക്കൾ ഇന്ത്യയെക്കുറിച്ച് എഴുതിയതാണ്. ഇന്ത്യയിൽ നിന്നുയർന്നുവന്ന നൂറുശതമാനം ഇന്ത്യൻ നേതാവായിരുന്ന അദ്ദേഹത്തിലെ ഭാരതകർഷകൻ എന്നും എവിടെയും മുന്നിൽ നിന്നും "ഉരുക്കുമനുഷ്യൻ' സർദാർ വല്ലഭ് ഭായ് പട്ടേലിന്റെ സംഭവബഹുലമായ ജീവചരിത്രം. ശ്രദ്ധേയനായ ബാലസാഹിത്യകാരൻ കുട്ടികൾക്കായി നടത്തിയ ഹൃദ്യമായ പുനരാഖ്യാനം.
Author | കെ.രാധാകൃഷ്ണൻ |
Language | Malayalam |
Publisher | പൂർണ പബ്ലിക്കേഷൻസ് |
Release Date | February 22, 2025 |