അപ്പുമോന്റെ കുസ്യതികൾ
₹90.00
₹76.00
-16%
In Stock (10 available)
1
About this Book
കുസ്യതികൾ കുട്ടിക്കളിയല്ല കലകളിലെല്ലാം കാര്യമായ കഥകളുണ്ടാവും. പതിരുചിന്തകൾക്കപ്പുറം ഒരുപാട് കതിരുചിന്തകൾ എറിഞ്ഞു തരുന്ന ഒരെഴുത്തുകാരിയുടെ നിരീക്ഷണങ്ങളാണ് അപ്പുമോന്റെ കുസ്യതികളായി നമുക്ക് മുന്നിലെത്തുന്നത്. കുട്ടികൾക്കും കുട്ടിത്തരങ്ങളെ സ്നേഹിക്കുന്ന, താലോലിക്കുന്ന വലി യവർക്കും രസകരമായി വായിക്കാവുന്ന കഥകൾ.
Author | പാറു പ്രദീപ് |
Language | Malayalam |
Publisher | പായൽ ബുക്സ് |
Release Date | December 29, 2024 |