അത്ഭുത മരുന്നും രണ്ട് പെൺകുട്ടികളും
₹160.00
₹136.00
-15%
In Stock (10 available)
1
About this Book
നാട്ടിൻപുറത്തെ വിദ്യാലയം ശിവാനിക്ക് അത്ഭുതങ്ങളു ടേതായിരുന്നു. മികച്ച അധ്യാപകരും സഹപാഠികളും വിദ്യാലയ അന്തരീക്ഷവും അവളുടെ മുന്നിൽ വിസ്മയ കരമായ അനുഭവലോകം തുറക്കുന്നു. അപ്രതീക്ഷിതമാ യി വന്നുചേർന്ന വലിയൊരു അപകടത്തിൽ നിന്ന് ശ്രീ ലക്ഷ്മിയും കൂട്ടുകാരിയായ ശിവാനിയും അതിജീവിച്ച തെങ്ങനെ എന്ന് ആകാംക്ഷയോടെ ഈ നോവലിൽ അ വതരിപ്പിക്കുന്നു. കുട്ടികളോടൊപ്പം ജന്തുക്കളും സസ്യ ങ്ങളും പ്രകൃതിയും കഥാപാത്രങ്ങളായി മാറുമ്പോൾ വായനക്കാരും അവർക്കൊപ്പം സഞ്ചരിക്കുന്നു. കുട്ടി കൾക്ക് പ്രിയപ്പെട്ട കഥാപാത്രങ്ങളായി മാറിയ ശിവാനിയുടെയും ശ്രീലക്ഷ്മിയുടെയും അത്ഭുതയാത്രകൾ തുടരുന്നു..
Author | കെ.എസ് മിനി |
Language | Malayalam |
Publisher | പായൽ ബുക്സ് |
Release Date | December 29, 2024 |