

മഴത്തുള്ളിക്കഥകൾ
₹80.00
₹68.00
-15%
In Stock (10 available)
1
About this Book
കുഞ്ഞുമഴ മാനത്തിരുന്ന് താഴേയ്ക്കങ്ങനെ നോക്കും. എന്തു രസമാണ് താഴെ. എല്ലാവരും കളിക്കുന്നു കുട്ടികൾ കളിക്കുന്നു. പൂക്കൾ കളിക്കുന്നു. എന്തിനാ പറയുന്നത്, മാനത്തൂന്ന് താഴേഴയ്ക്കു പോയ വെയിലുപോലും കളിക്കുന്നു. ഒളിച്ചുകളി, തൊട്ടുകളി, മരംതൊട്ടുകളി… എന്തെല്ലാം തരം കളികളാണ്. അതു കണ്ടപ്പോൾ കുഞ്ഞുമഴയ്ക്കും ഒരാഗ്രഹം. വലിയ വലിയ ആഗ്രഹം. കളിക്കാൻ പോണം. ഭൂമിയിലേക്ക് കളിക്കാൻ പോണം.
Author | ഇ എൻ.ഷീജ |
Language | Malayalam |
Publisher | പൂർണ പബ്ലിക്കേഷൻസ് |
Release Date | February 22, 2025 |