

പാതി
₹199.00
₹169.00
-15%
In Stock (10 available)
1
About this Book
അസ്മ എല്ലാ ദിവസവും പുസ്തകങ്ങൾ വിഴുങ്ങി. അവയുടെ വാക്കുകളെ, അവയുടെ നിർത്തുകളെ, അവയുടെ ഒഴിവാക്കലുകളെ എല്ലാം ചേർത്ത് അവളകത്താക്കി. ചട്ടകൾക്കിടയിലെ സന്തോഷങ്ങളിൽ അവൾ വീണുരുണ്ടു. സങ്കടങ്ങളിൽ ശ്വാസംമുട്ടി. തന്നെ കളിയാക്കാനും പീഡിപ്പിക്കാനും പുറങ്ങളെ അനുവദിച്ചു. അവയുടെ മനസ്സ് പറന്നുപൊങ്ങി. ഹൃദയം പാടി നൃത്തം ചെയ്തു. അതാണ് പുസ്തകങ്ങൾ അവളോട് ചെയ്തത്.
Author | ഡോ രാധിക സി നായര്‍ |
Language | Malayalam |
Publisher | പൂർണ പബ്ലിക്കേഷൻസ് |
Release Date | February 21, 2025 |