

നീലക്കുറുക്കനും മററു കഥകളും
₹75.00
₹64.00
-15%
In Stock (10 available)
1
About this Book
മഹിളാരോപ്യത്തിലെ അമരശക്തിരാജാവിൻ്റെ മൂന്നു മക്കളും ബുദ്ധിശൂന്യരായിരുന്നു. അവരെ ബുദ്ധിമാന്മാരാക്കാൻ രാജാവ് പല വഴികളും നോക്കി. പണ്ഡിതനായ വിഷ്ണുശർമ്മ രസകരവും വിജ്ഞാനപ്രദവുമായ കഥകൾ മിത്രഭേദം, മിത്രസംപ്രാപ്തി, കാകോലുകീയം, ലബ്ധപ്രണാശം, അപരീക്ഷിതകാരകം എന്നിങ്ങനെ അഞ്ചുതന്ത്രങ്ങളിലൂടെ പറഞ്ഞുകൊടുത്ത് കുമാരന്മാരെ ബുദ്ധി തികഞ്ഞവരാക്കി. ആ കഥകൾ ‘പഞ്ചതന്ത്രം’ എന്ന പേരിൽ ലോകമെങ്ങും പ്രശസ്തമായി. പഞ്ചതന്ത്രത്തിലെ തിരഞ്ഞെടുത്ത കഥകളാണിതിലുള്ളത്.
Author | ഡോ. കെ. ശ്രീകുമാർ |
Language | Malayalam |
Publisher | പൂർണ പബ്ലിക്കേഷൻസ് |
Release Date | February 21, 2025 |