ചെറിയപാറ എൽ.പി.സ്കൂൾ
Cover Image

ചെറിയപാറ എൽ.പി.സ്കൂൾ

₹90.00 ₹77.00 -14%
In Stock (10 available)
1
About this Book

വീടിനു മുമ്പിലെത്തിയ ഒരു കടലാസുവള്ളം. അതിൽ നിറയെ പൂക്കളുണ്ടായിരുന്നു. പൂക്കൾ മാറ്റിയപ്പോൾ ഒരു പേരു കണ്ടു. ഒപ്പം സ്നേഹമെന്നൊരു വാക്കും. അക്ഷരങ്ങളിൽ പൂക്കളിലെ പൂമ്പൊടി ചിതറിക്കിടന്നിരുന്നു. ഒന്നോ രണ്ടോ തേനീച്ചകൾ അവയ്ക്കുമേലെ താളത്തിൽ പാറുന്നുണ്ട്. ആലീസ് വിങ്ങിക്കരഞ്ഞു: “അതു ഞാനൊഴുക്കിയ വള്ളമായിരുന്നു.” മോളി ടീച്ചർ ആലീസിനെ തന്നോടു കൂടുതൽ ചേർത്തുനിർത്തി.

Author കെ.ആർ.വിശ്വനാഥൻ
Language Malayalam
Publisher പൂർണ പബ്ലിക്കേഷൻസ്
Release Date February 21, 2025

You May Also Like

15% OFF
50 ചാച്ചാജി കഥകൾ
50 ചാച്ചാജി കഥകൾ

by സിപ്പി പള്ളിപ്പുറം

₹150.00 ₹128.00
15% OFF
101 പരീക്ഷണങ്ങൾ ചെയ്യാനുംപഠിക്കാനും
101 പരീക്ഷണങ്ങൾ ചെയ്യാനുംപഠിക്കാനും

by വി.കെ. സജിത്ത്കുമാർ

₹140.00 ₹119.00
15% OFF
ആഗോളതാപനവും ആരോഗ്യവും
ആഗോളതാപനവും ആരോഗ്യവും

by ടി.എസ്. രവീന്ദ്രൻ

₹120.00 ₹102.00
16% OFF
അപ്പുമോന്റെ കുസ്യതികൾ
അപ്പുമോന്റെ കുസ്യതികൾ

by പാറു പ്രദീപ്

₹90.00 ₹76.00