

കണ്ടൻ പറയുന്നതെന്തെന്നാൽ
₹70.00
₹60.00
-14%
In Stock (10 available)
1
About this Book
താൻ ഉറങ്ങുകയാണെന്ന് കരുതി പല്ലി പോയിക്കാണും. കണ്ടനു തോന്നി. അവൻ്റെ മനസ്സിൽ പല്ലിയോട് അതിയായ സ്നേഹം തോന്നി. തൻ്റെ സുഹൃത്തിനെ കാണാൻ അവൻ ആഗ്രഹിച്ചു. ആ നേരം ഊണു കഴിഞ്ഞ് മീശ തുടച്ചുവരുന്ന കണ്ടനെ നോക്കി ഒരിടത്തിരുന്ന് സ്നേഹത്തിന്റെ ഈണത്തിൽ പല്ലി നിർത്താതെ ചിലച്ചു.
Author | തസ്മിൻ ഷിഹാബ് |
Language | Malayalam |
Publisher | പൂർണ പബ്ലിക്കേഷൻസ് |
Release Date | February 21, 2025 |