എനിക്ക് വെറുതെ ദേഷ്യം വന്നു
Cover Image

എനിക്ക് വെറുതെ ദേഷ്യം വന്നു

₹120.00 ₹102.00 -15%
In Stock (10 available)
1
About this Book

എൻ്റെ കാര്യങ്ങളിൽ ഇടപെടരുത്! എന്ന ഈ കഥ ഒട്ടും ക്ഷമയില്ലാത്ത, പെട്ടെന്ന് ദേഷ്യം വരുന്ന ഒരു പൂച്ചക്കുട്ടിയെക്കുറിച്ചാണ്. ഭയങ്കര ദേഷ്യക്കാരനായ ആ പൂച്ചക്കുട്ടി കോപം മൂത്ത് ഒച്ച വെക്കുകയും എന്തൊക്കെയോ പുലമ്പുകയും ചെയ്യുമ്പോൾ, ഒട്ടും പ്രതീക്ഷിക്കാത്ത ഒരു വാർത്തയുമായി അവൻ്റെ അമ്മ വരുന്നു. കൊച്ചുവായനക്കാരെ ക്ഷമയുടെ മഹത്വവും, നല്ല പെരുമാറ്റത്തിൻ്റെ പ്രാധാന്യവും മനസ്സിലാക്കിക്കൊടുക്കുന്ന ഈ കഥ നാലു വയസ്സിനു മുകളിലുള്ള കുട്ടികൾക്കും അവരുടെ മിടുക്കരായ മാതാപിതാക്കൾക്കും വേണ്ടിയാണ്.

Author റിയ മൽഹോത്ര മുക്ത്യാർ
Language Malayalam
Publisher പൂർണ പബ്ലിക്കേഷൻസ്
Release Date February 21, 2025

You May Also Like

15% OFF
50 ചാച്ചാജി കഥകൾ
50 ചാച്ചാജി കഥകൾ

by സിപ്പി പള്ളിപ്പുറം

₹150.00 ₹128.00
15% OFF
101 പരീക്ഷണങ്ങൾ ചെയ്യാനുംപഠിക്കാനും
101 പരീക്ഷണങ്ങൾ ചെയ്യാനുംപഠിക്കാനും

by വി.കെ. സജിത്ത്കുമാർ

₹140.00 ₹119.00
15% OFF
ആഗോളതാപനവും ആരോഗ്യവും
ആഗോളതാപനവും ആരോഗ്യവും

by ടി.എസ്. രവീന്ദ്രൻ

₹120.00 ₹102.00
16% OFF
അപ്പുമോന്റെ കുസ്യതികൾ
അപ്പുമോന്റെ കുസ്യതികൾ

by പാറു പ്രദീപ്

₹90.00 ₹76.00