

അരുത് വേണ്ട ഇല്ല
₹120.00
₹102.00
-15%
In Stock (10 available)
1
About this Book
ആരെയും വിഷമിപ്പിക്കാത്ത വിധത്തിൽ ‘വേണ്ട’ എന്നുപറയാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നു നിങ്ങൾ ആഗ്രഹിച്ചിട്ടുണ്ടോ? ‘വേണ്ട’ എന്നുപറയാൻ ആഗ്രഹിച്ചിട്ട് പകരം ‘വേണം’ എന്നുപറഞ്ഞിട്ട് ഒരുപാട് വിഷമിച്ചിട്ടുണ്ടോ? ആത്മവിശ്വാസത്തോടെ സൗമ്യമായി ‘വേണ്ട’ എന്ന് പറയുന്നതെങ്ങനെ എന്ന് മീരയ്ക്കൊപ്പം ഈ രസകരമായ കഥയിലൂടെ നമുക്ക് പഠിക്കാം. ലളിതമായ ശൈലിയിലൂടെ അവതരിപ്പിച്ചിട്ടുള്ള ഈ കഥ സ്വന്തം ഇഷ്ടങ്ങൾ എപ്പോഴും മാറ്റിവെക്കാതെ തന്നെ മറ്റുള്ളവരോട് നന്നായി പെരുമാറാൻ കഴിയും എന്ന മഹത്തായ കാര്യം കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്നു.
Author | ഭാരതി സിംഗ് |
Language | Malayalam |
Publisher | പൂർണ പബ്ലിക്കേഷൻസ് |
Release Date | February 21, 2025 |