

സുട്ടു പറഞ്ഞ കഥകൾ
₹75.00
₹64.00
-15%
In Stock (10 available)
1
About this Book
“അമ്മാ, നിൻ്റെ ഉമ്മകളൊക്കെ കാന്തം ആണ്. എൻ്റെ കവിളാണെങ്കിൽ ഇരുമ്പും. അതോണ്ട് നീ ദൂരെയിരുന്ന് ഉമ്മ തന്നാലും അത് എൻ്റെ കവിളിൽ വന്ന് ഒട്ടിപ്പിടിച്ച് ഇരിക്കും!!” ‘പക്ഷി നടക്കാമ്പോയ കഥ’യിൽത്തുടങ്ങി ‘കുട്ടിക്കിളി’ വരെ നീളുന്ന ഇരുപത്തിയഞ്ച് കുഞ്ഞിക്കഥകളുടെ സമാഹാരം. എഴുത്തും വരയും ചേർന്ന് സൃഷ്ടിക്കുന്ന വിസ്മയകഥാലോകം. മൂന്നാം ക്ലാസ്സിലെ മലയാള പാഠപുസ്തകത്തിൽ ഉൾപ്പെട്ട ‘പൂമ്പാറ്റുമ്മ’ എന്ന കഥയടങ്ങുന്ന പുസ്തകമാണ് മെയ് സിതാരയുടെ ‘ സുട്ടു പറഞ്ഞ കഥകൾ ‘
Author | മെയ് സിതാര |
Language | Malayalam |
Publisher | പൂർണ പബ്ലിക്കേഷൻസ് |
Release Date | February 21, 2025 |