

പൂമാല
₹80.00
₹68.00
-15%
In Stock (10 available)
1
About this Book
“കുട്ടിക്ക് വല്ലാതെ സങ്കടം വന്നു. ഇന്നു ഞാൻ വരച്ച / മഞ്ഞക്കാക്കയ്ക്കും നീലച്ചന്ദ്രനും പച്ചപ്പുള്ളിയിട്ട അരയന്നത്തിനും / / എന്തിനാണ് ടീച്ചർ തെറ്റിട്ടത് ? ‘ശരിയായ നിറം കൊടുക്കുക! / എന്നൊരു കുറിപ്പും വെച്ചത്? ഇന്നലെ ടിച്ചറും എൻ്റെ കൂടെ / ആ സ്വപ്നത്തിലുണ്ടായിരുന്നല്ലോ!” ഹൃദയഹാരിയായ നാല്പത്തിയഞ്ച് ബാലകവിതകൾ.
Author | പ്രേമജ ഹരീന്ദ്രൻ |
Language | Malayalam |
Publisher | പൂർണ പബ്ലിക്കേഷൻസ് |
Release Date | February 20, 2025 |