


A I കാലത്തെ മിഥ്യാധാരണകൾ
₹160.00
₹136.00
-15%
In Stock (10 available)
1
About this Book
5G വേഗത്തിൽ കുതിച്ചുപായുന്ന ഈ കാലത്തും ഒറ്റനോട്ടത്തിൽ അന്ധവിശ്വാസങ്ങളാണെന്ന് മനസ്സിലാകാത്തവിധം പ്രചരിച്ചുപോരുന്ന ചില നവീനവിശ്വാസങ്ങളെയും ധാരണകളെയും കുറിച്ചുള്ള പഠനം, ശാസ്ത്രത്തിന്റെ പുറംകുപ്പായത്തിൽ ഒളിച്ചുകടത്തുന്ന അസംബന്ധങ്ങളെ സാമാന്യബുദ്ധി ഉപയോഗിച്ച് അപനിർമ്മിക്കുകയും വാസ്തവികതയുടെ മുഖംമൂടിയണിഞ്ഞ മിഥ്യാധാരണകളെ ഇത് തുറന്നുകാട്ടുകയും ചെയ്യുന്നു. അധികവായനയ്ക്കായി ചലച്ചിത്രങ്ങൾ, സോഫ്റ്റ്വെയറുകൾ, ഡോക്യുമെന്ററികൾ, ഇൻഫോഗ്രാഫിക്സ്, ഫോട്ടോ ശേഖരങ്ങൾ, ലേഖനങ്ങൾ, പുസ്തകങ്ങൾ തുടങ്ങിയവയുടെ വിവരങ്ങൾ നൽകിക്കൊണ്ട് ഉള്ളടക്കത്തിന് അപ്പുറത്തേക്ക് വായനക്കാരെ എത്തിക്കുന്നു. പുതിയ കാലത്തിനനുസരിച്ചുള്ള വ്യത്യസ്താനുഭവമാക്കി വായനയെ മാറ്റുന്ന പുസ്തകം.
Author | ട്രിഷാ ജോയിസ് |
Language | Malayalam |
Publisher | മാതൃഭൂമി ബുക്ക്സ് |
Release Date | February 18, 2025 |