


ശരി,പാവയോയിവൾ
₹200.00
₹170.00
-15%
In Stock (10 available)
1
About this Book
ആശാന്റെ സീതയ്ക്ക് ഇന്ന് ഏറെ കാലികപ്രാധാന്യമുണ്ട്. ലിംഗനീതിയെയും തുല്യാവസരങ്ങളെയും കുറിച്ച് ലോകം മുഴുവൻ ചർച്ച ചെയ്യുകയാണല്ലോ. ആശാന്റെ സീത ദുർബലയല്ല. സീത സ്ത്രീയാണ്. തന്റെ പക്ഷം സ്ഥാപിക്കാൻ സീത രാമനോട് ധീരമായ ന്യായവാദം ചെയ്യുന്നുണ്ട്. ആരാണ് രാമൻ രാമൻ പുരുഷൻ മാത്രമല്ല, സീതയുടെ ഭർത്താവുമാണ്. സർവോപരി അയോധ്യയിലെ ചക്രവർത്തിയുമാണ്. -ടി. പത്മനാഭൻ കുമാരനാശാന്റെ കാവ്യങ്ങളിൽ ഏറെ വ്യാഖ്യാനങ്ങളുണ്ടായിട്ടുള്ള സീതാകാവ്യത്തിന്റെ ശതാബ്ദിവർഷത്തിൽ പ്രസിദ്ധീകരിച്ച വിദ്യാർത്ഥി കൾക്കും ഗവേഷകർക്കും പ്രയോജനപ്രദമായ, ഈ പഠനകൃതിയിൽ അനുബന്ധമായി ചിന്താവിഷ്ടയായ സീത എന്ന കാവ്യവും ഉൾപ്പെടുത്തിയി രിക്കുന്നു. ചിന്താവിഷ്ടയായ സീതയെ ആസ്പദമാക്കിയുള്ള വ്യത്യസ്തവും ഗഹനവുമായ പഠനത്തിന്റെ മാതൃഭൂമി പതിപ്പ്.
Author | സജയ് കെ.വി. |
Language | Malayalam |
Publisher | മാതൃഭൂമി ബുക്ക്സ് |
Release Date | February 18, 2025 |