വടക്കൻ മനസ്സ്
Cover Image
additionalImages-1739844127323.jpg- 1

വടക്കൻ മനസ്സ്

₹230.00 ₹195.00 -15%
In Stock (10 available)
1
About this Book

പഴയകാല സമരഭൂമികളിലും പ്രാചീനമായ കാവുകളിലുമെല്ലാം പുതിയ തിരിച്ചറിവുകളുടെ വെളിച്ചം പകർന്ന് വടക്കൻ കേരളത്തിന്റെ മനസ്സിലേക്കുള്ള സത്യസന്ധമായ ഒരന്വേഷണയാത്ര. വടക്കേ മലബാറിന്റെ ഭൂമിശാസ്ത്രവും ചരിത്രവും പറഞ്ഞു തുടങ്ങുന്ന പുസ്തകം അത്യുത്തര കേരളത്തിന്റെ സാംസ്കാരിക സവിശേഷതകളുടെ ആഴങ്ങളിലൂടെയും ഉയരങ്ങളിലൂടെയുമാണ് മുന്നേറുന്നത്. ഭൂതകാലാഭിരതിയല്ല ഭാവിസാദ്ധ്യതകളി ലേക്കുള്ള തെളിഞ്ഞ നോട്ടമാണിത്. വടക്കൻ കേരളത്തിന്റെ സാംസ്കാരിക ഭൂപടം സൃഷ്ടിച്ചവരുടെ മഹാത്യാഗങ്ങളെയും വടക്കിന്റെ ഹൃദയത്തുടിപ്പായ തെയ്യം കലയെയും കുറിച്ചുള്ള വിപുലമായ ഗവേഷണങ്ങൾക്ക് വഴികാട്ടിയാകുന്ന പഠനങ്ങൾ. എൻ. പ്രഭാകരന്റെ പുതിയ പുസ്തകം

Author എൻ. പ്രഭാകരൻ
Language Malayalam
Publisher മാതൃഭൂമി ബുക്ക്സ്
Release Date February 18, 2025

You May Also Like

15% OFF
ആത്മകഥയുടെ മഷികൊണ്ട് കഥകളെഴുതിയ ഒരാൾ
ആത്മകഥയുടെ മഷികൊണ്ട് കഥകളെഴുതിയ ഒരാൾ

by നാരായണൻ കാവുമ്പായി

₹150.00 ₹128.00
15% OFF
അക്കിത്തം അനുയാത്ര
അക്കിത്തം അനുയാത്ര

by ഡോ. ആർസു, ഡോ. കൂമുള്ളി ശിവരാമൻ

₹250.00 ₹213.00
15% OFF
സിനിമ പാതി പ്രേക്ഷകൻ ബാക്കി
സിനിമ പാതി പ്രേക്ഷകൻ ബാക്കി

by പി.കെ. സുരേന്ദ്രൻ

₹160.00 ₹136.00
15% OFF
ഖാദിയും സ്വാതന്ത്ര്യവും
ഖാദിയും സ്വാതന്ത്ര്യവും

by പയ്യന്നൂർ കുഞ്ഞിരാമൻ

₹220.00 ₹187.00