


മഹാഭാരതം ഏകാകികളുടെ ഇതിഹാസം
₹200.00
₹170.00
-15%
In Stock (10 available)
1
About this Book
മഹാഭാരതത്തിൽ നിരന്തരം ആഘോഷിക്കപ്പെടുന്ന കഥാപാത്രങ്ങൾക്കപ്പുറം, നിറംമങ്ങിയതെങ്കിലും കഥയിൽ നിർണ്ണായക സാന്നിദ്ധ്യമായിത്തീരുന്ന കഥാപാത്രങ്ങളും ഏറെയുണ്ട്. ഘടോൽക്കചൻ, വികർണ്ണൻ, യുയുത്സു, യയാതി, വിദുരർ, സഞ്ജയൻ, സാത്യകി, ഗംഗ, പാഞ്ചാലി എന്നീ കഥാപാത്രങ്ങളിലൂടെ പാർശ്വവത്കരിക്കപ്പെട്ടവരുടെയും തിരസ്കൃതരുടെയും ഇരകളായിത്തീരുന്ന വരുടെയും കൂടി ഇതിഹാസമാണ് മഹാഭാരതം എന്നു നിരീക്ഷിക്കുന്ന പഠനം.
Author | കെ.പി. അജയൻ |
Language | Malayalam |
Publisher | മാതൃഭൂമി ബുക്ക്സ് |
Release Date | February 18, 2025 |