


ബെന്യാമിൻ പ്രത്യാശാമുനമ്പിലെ എഴുത്തുകൾ
₹210.00
₹179.00
-15%
In Stock (10 available)
1
About this Book
മലയാളിയുടെ പ്രിയ എഴുത്തുകാരൻ ബെന്യാമിന്റെ സാഹിത്യലോകത്തെ ക്കുറിച്ചുള്ള പഠനഗ്രന്ഥം. അബീശഗിൻ മുതൽ തരകൻസ് ഗ്രന്ഥവരി വരെയുള്ള നോവലുകളും യുത്തനേസിയ മുതലുള്ള കഥാസമാഹാരങ്ങളും യാത്രാവിവരണ ങ്ങളുമടക്കമുള്ള രചനകൾ പഠനവിധേയമാകുന്നു. വിഷയസ്വീകരണത്തിലും അവതരണത്തിലുമുള്ള പുതുമയും വ്യത്യസ്തതയും സൂക്ഷ്മമായി നിരീക്ഷിച്ച്, ബെന്യാമിൻ കൃതികൾ രൂപപ്പെടുത്തിയ പുതിയ ഭാവുകത്വത്ത വിശകലനം ചെയ്യുന്ന പുസ്തകം.
Author | ഡോ. കെ രമേശൻ |
Language | Malayalam |
Publisher | മാതൃഭൂമി ബുക്ക്സ് |
Release Date | February 18, 2025 |