പത്രത്തിൻ്റെ പണിപ്പുര
₹270.00
₹229.00
-15%
In Stock (10 available)
1
About this Book
പത്രമെന്നാൽ, കുറെ വാർത്തകളും ചിത്രങ്ങളും നിറച്ച പേജുകൾ മാത്രമല്ലെന്നും വ്യത്യസ്തമായ വാർത്തതരവിഭവങ്ങളും അതിലുണ്ടെന്നതു ശ്രദ്ധിക്കേണ്ട താണെന്നും ഓർമിപ്പിക്കാൻ ശ്രമിക്കുന്ന ഈ പുസ്തകം ആധുനിക പത്രപ്രവർത്തനം അനുഭവിക്കുന്ന വെല്ലുവിളികളെയും മത്സരാധിഷ്ഠിത വിപണി സമൂഹത്തിൽ മാധ്യമമേഖലയിലെ തന്ത്രങ്ങളെയും വാർത്തകളി ലൊളിപ്പിച്ച കൗശലങ്ങളെയും പരിചയപ്പെടുത്തുന്നു. പാഠപുസ്തകങ്ങളുടെ സ്ഥിരം ശൈലി ഒഴിവാക്കി, ഏത് അധ്യായത്തിൽനിന്നു വായിച്ചുതുടങ്ങിയാലും രസച്ചരടോ ബന്ധാനുബന്ധങ്ങളോ മുറിയാതെയുള്ള രചനാരീതി ഈ പുസ്തകത്തെ വേറിട്ടതാക്കുന്നു. പത്രപ്രവർത്തനത്തിന്റെ അകത്തളങ്ങൾ അറിയാനും പത്രപ്രവർത്തകരാകാനും ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്പെടുന്ന പഠനഗ്രന്ഥം.
| Author | എം.കെ. കൃഷ്ണകുമാർ |
| Language | Malayalam |
| Publisher | മാതൃഭൂമി ബുക്ക്സ് |
| Release Date | February 18, 2025 |