


നവോത്ഥാന ചരിത്രദർശനം
₹330.00
₹280.00
-15%
In Stock (10 available)
1
About this Book
നവോത്ഥാനവ്യവഹാരത്തിന്റെ ചരിതവും രാഷ്ട്രീയവും, കേരളീയ നവോത്ഥാനത്തിന്റെ പൂർവ്വചരിത്രം, ഗുരു. ആധുനികതയുമായുള്ള മുഖാമുഖങ്ങൾ, ചട്ടമ്പിസ്വാമികൾ. രാഷ്ട്രീയശാസ്ത്രത്തിന്റെ വൈരുധ്യങ്ങൾ, അയ്യൻകാളി അപനിർമ്മിക്കപ്പെട്ട സ്ഥലവും ശരീരവും. സഹോദരൻ അയ്യപ്പൻ. സമൂഹം എന്ന നവോത്ഥാന സമസ്യ വൈക്കം സത്യാഗ്രഹവും നവോത്ഥാനചരിത്രവും, ആശാന്റെ സീത വിചാരഭാഷയുടെ ഉന്മാദരാഷ്ട്രീയം, രമണനിലെ നവോത്ഥാരബോധങ്ങൾ തുടങ്ങി നവോത്ഥാനവ്യവഹാരത്തെ പുതിയ വിചാരമാതൃകയിൽ വിശകലനം ചെയ്യുന്ന പഠനം. കേരളചരിത്രത്തിലെ നവോത്ഥാനസങ്കൽപ്പത്തിന്റെ സമഗ്രമായ സാംസ്കാരികപഠനവും വിമർശനവും. കേരളീയ സർഗ്ഗാത്മകതയെ സജീവമാക്കുന്ന ഇടപെടലുകളിലൂടെ സാമൂഹികചിന്തയെ നിരന്തരം നവീകരിക്കുന്ന ഡോ. ടി.ടി. ശ്രീകുമാറിന്റെ കേരളീയ നവോത്ഥാനത്തെക്കുറിച്ചുള്ള വിചിന്തനങ്ങളുടെ സമാഹാരം.
Author | ഡോ. ടി.ടി. ശ്രീകുമാർ |
Language | Malayalam |
Publisher | മാതൃഭൂമി ബുക്ക്സ് |
Release Date | February 18, 2025 |