


ഞാറ്റുവേലയും നക്ഷത്രങ്ങളും
₹170.00
₹144.00
-15%
In Stock (10 available)
1
About this Book
കേരളീയർക്ക് ഗൃഹാതുരത്വമുണർത്തുന്ന, കൃഷിക്കും മറ്റു ജീവിതാവശ്യങ്ങൾ ക്കുമായി ചിട്ടപ്പെടുത്തിയ കാർഷികസംസ്കൃതിയുടെ ബാക്കിപത്രമായ കാർഷിക കലണ്ടറാണ് ഞാറ്റുവേലകൾ. ആധുനിക ജ്യോതിശ്ശാസ്ത്രത്തിന്റെ വെളിച്ചത്തിൽ ഞാറ്റുവേലയെ നോക്കിക്കാണുന്നു ഞാറ്റുവേലയും നക്ഷത്രങ്ങളും എന്ന പുസ്തകം.
Author | സുരേന്ദ്രൻ പുന്നശ്ശേരി |
Language | Malayalam |
Publisher | മാതൃഭൂമി ബുക്ക്സ് |
Release Date | February 18, 2025 |