


ജീവിതം ഒരു പാഠപുസ്തകം
₹200.00
₹170.00
-15%
In Stock (10 available)
1
About this Book
അറുപതു വയസ്സിനുള്ളിൽ ഞാൻ അനുഭവിച്ച സന്തോഷങ്ങളും ദുഃഖങ്ങളും പ്രതിസന്ധികളും അതിനെയെല്ലാം അതിജീവിച്ച വഴികളും ഈ പുസ്തകത്തിലൂടെ തുറന്നു പറയുകയാണ്. അടുത്തകാലത്തായി അനുഭവിച്ച സോഷ്യൽ മീഡിയ ആക്രമണങ്ങളും അതിന്റെ വിശദീകരണങ്ങളുംവരെ ഇതിന്റെ ഭാഗമാകും. ജീവിതത്തിൽ പ്രതിസന്ധികളിലൂടെ കടന്നുപോകാത്ത ആരുമുണ്ടാവില്ല. പകച്ചുപോയ നിമിഷങ്ങളിലൂടെ കടന്നുപോകുമ്പോൾ പെട്ടെന്ന് എടുക്കുന്ന ചില തീരുമാനങ്ങളാണ് പിന്നീടുള്ള നമ്മുടെ ജീവിതത്തിന്റെ ഗതി നിർണ്ണയിക്കുന്നത്. എന്റെ ജീവിതം എന്നെ പഠിപ്പിച്ച ചില പാഠങ്ങൾ, ജീവിതത്തിൽ ഞാനെടുത്ത ചില തീരുമാനങ്ങൾ, ഇതൊക്കെ എങ്ങനെയെല്ലാം എന്റെ ജീവിതത്തെ ബാധിച്ചു എന്ന് തുറന്നു പറയുന്നു. ജീവിതത്തിലെ പ്രതിസന്ധികളെയും പ്രശ്നങ്ങളെയും നേരിടാൻ പ്രചോദനമായിത്തീരുന്ന കുറിപ്പുകളുടെ സമാഹാരം.
Author | ഗോപിനാഥ് മുതുകാട് |
Language | Malayalam |
Publisher | മാതൃഭൂമി ബുക്ക്സ് |
Release Date | February 18, 2025 |