അകം പുറം
Cover Image
additionalImages-1735878446992.jpg- 1

അകം പുറം

₹275.00 ₹235.00 -15%
In Stock (10 available)
1
About this Book

കവിതാശകലങ്ങൾ, നുറുങ്ങുകഥകൾ, യാത്രാനുഭവങ്ങൾ, തത്വവിചാ രങ്ങൾ ഇവയെല്ലാം കോർത്തിണക്കുകയും ഒന്നിൽ നിന്ന് മറ്റൊന്നിലേക്കു അനായാസമായി സഞ്ചരിക്കുകയും ചെയ്യുന്ന ഈ ഡയറിക്കുറിപ്പുകളിൽ ലോകത്തിന്റെ കപടനാട്യത്തിനു നേരേ ഉയർത്തുന്ന നേർത്ത പരിഹാസവും മനുഷ്യന്റെ നശ്വരതയെക്കുറിച്ചുള്ള ദാർശനികബോധവും മനുഷ്യർ സ്വയം തകർക്കുന്ന ലോകത്തെക്കുറിച്ചുള്ള ഉത്കണ്ഠയും സഹജീവിക ളോടുള്ള കാരുണ്യവും ലോകങ്ങളുടെ നിഗൂഢതയിൽ നിന്ന് വരുന്ന ആത്മാർഥമായ വിനയവും പ്രപഞ്ചമെന്ന മഹാസൃഷ്ടിയെക്കുറിച്ചുള്ള വിസ്മയവും സമസൃഷ്ടികളോടുള്ള ഉദാരമായ സഹഭാവവും എല്ലാ റ്റിനുമുപരി ചരാചരങ്ങളിൽ നിറഞ്ഞും അദൃശ്യമായും നിൽക്കുന്ന ഈശ്വര ചൈതന്യത്തിന്റെ ശാശ്വത സാന്നിദ്ധ്യത്തെ ഓർത്തുള്ള ഭക്തിഭാവവും സൂര്യപ്രകാശത്തിൽ പല നിറങ്ങൾ എന്ന പോലെ ഉദ്ഗ്രഥിക്കപ്പെടുന്നു. സച്ചിദാനന്ദൻ

Author ഫാ. ഡോ. കെ. എം. ജോർജ്ജ്
Language Malayalam
Publisher ബുക്ക് ഓഫ് പോളിഫണി
Release Date January 2, 2025

You May Also Like

15% OFF
മമ്മുട്ടി നാട്യങ്ങളില്ലാതെ, നിറക്കൂട്ടില്ലാതെ
മമ്മുട്ടി നാട്യങ്ങളില്ലാതെ, നിറക്കൂട്ടില്ലാതെ

by രമേഷ് പുതിയമഠം

₹270.00 ₹230.00
15% OFF
പുസ്തകങ്ങൾക്കും ജീവനുണ്ട്
പുസ്തകങ്ങൾക്കും ജീവനുണ്ട്

by പി.കെ. പാറക്കടവ്

₹170.00 ₹145.00
15% OFF
നടത്തം
നടത്തം

by ഫാ. ഡോ. കെ. എം. ജോർജ്ജ്

₹275.00 ₹234.00
15% OFF
ഓർമ്മിയ്ക്കാൻ ഒത്തിരിനാൾ
ഓർമ്മിയ്ക്കാൻ ഒത്തിരിനാൾ

by എൻ. ചന്ദ്രൻ മണിയൂർ

₹230.00 ₹196.00