ഖസാക്ക് എന്നെ വായിച്ച കഥ
Cover Image
additionalImages-1739840526779.jpg- 1

ഖസാക്ക് എന്നെ വായിച്ച കഥ

₹210.00 ₹178.00 -15%
In Stock (10 available)
1
About this Book

അതിനപ്പുറം വായിക്കാനാവാതെ, അക്ഷരങ്ങളെ കണ്ണി മറച്ചു. ഖസാക്കിന്റെ താളിൽ എന്റെ കണ്ണീരു വീണു. മുമ്പിൽ ചാറ്റൽമഴ പെയ്യുന്നുണ്ടായിരുന്നു. നനഞ്ഞ മണ്ണിന്റെ സുഷിരങ്ങളിൽനിന്ന് മഴപ്പാറ്റകൾ പൊടിഞ്ഞുവന്നു. അവയെ കൊത്തിത്തിന്നാനായി കാക്കകളും ചെറുപക്ഷികളും മഴ പെയ്യുന്ന ആ അന്തരീക്ഷത്തിൽ ചിറകു തുഴഞ്ഞു... ഇത് ഖസാക്കിന്റെ കഥയല്ല, അബ്ബാസിന്റെയുമല്ല. ഖസാക്ക് ബാധിച്ച ഒരു മുഴുവായനക്കാരന്റെ ജീവിതം.

Author മുഹമ്മദ് അബ്ബാസ്
Language Malayalam
Publisher മാതൃഭൂമി ബുക്ക്സ്
Release Date February 18, 2025

You May Also Like

15% OFF
മമ്മുട്ടി നാട്യങ്ങളില്ലാതെ, നിറക്കൂട്ടില്ലാതെ
മമ്മുട്ടി നാട്യങ്ങളില്ലാതെ, നിറക്കൂട്ടില്ലാതെ

by രമേഷ് പുതിയമഠം

₹270.00 ₹230.00
15% OFF
പുസ്തകങ്ങൾക്കും ജീവനുണ്ട്
പുസ്തകങ്ങൾക്കും ജീവനുണ്ട്

by പി.കെ. പാറക്കടവ്

₹170.00 ₹145.00
15% OFF
അകം പുറം
അകം പുറം

by ഫാ. ഡോ. കെ. എം. ജോർജ്ജ്

₹275.00 ₹235.00
15% OFF
ഓർമ്മിയ്ക്കാൻ ഒത്തിരിനാൾ
ഓർമ്മിയ്ക്കാൻ ഒത്തിരിനാൾ

by എൻ. ചന്ദ്രൻ മണിയൂർ

₹230.00 ₹196.00