


ക്രിസ്തുദർശനം
₹240.00
₹204.00
-15%
In Stock (10 available)
1
About this Book
ആകാശവും ഭൂമിയും ഒഴിഞ്ഞുപോയാലും ഒഴിഞ്ഞുപോകാത്ത വചനങ്ങളിലൂടെ അവൻ സ്വർഗ്ഗരാജ്യത്തിലെ നീതിവ്യവസ്ഥ കുറിച്ചുവെച്ചു. ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതി അവനു സ്വീകാര്യമായിരുന്നില്ല. മനുഷ്യർ കാണേണ്ടതിനുമാത്രം ആചരിക്കപ്പെടുന്ന അവരുടെ നീതി മനുഷ്യരുടെ പിഴകളെ ഹൃദയപൂർവ്വം ക്ഷമിച്ചില്ല. അവന്റെ നീതിയുടെ കാതൽ ക്ഷമയാണ്. അന്തമില്ലാത്ത പിഴകളെ നിരങ്കുശമായി ക്ഷമിക്കുക. സ്വകർമ്മാനുഷ്ഠാനത്തിലൂടെ അവനു ബോദ്ധ്യമായ ഈ നീതിവ്യവസ്ഥ ആരെയും വിധിച്ചകറ്റുന്നില്ല. ആരെയും വിധിച്ചുമാറ്റാതെ എല്ലാറ്റിനെയും ഉൾക്കൊണ്ട് എല്ലാ നീതിയും നിവർത്തിക്കലാണ് ആ നീതിയുടെ കർമ്മവ്യവസ്ഥ "ജീവനുള്ള ദൈവത്തിന്റെ പുത്രൻ' എന്നു വിശേഷിപ്പിക്കപ്പെട്ട യേശുക്രിസ്തുവിന്റെ ദർശനത്തെ അദ്വൈത വേദാന്തത്തിന്റെ പശ്ചാത്തലത്തിൽ വിശകലനം ചെയ്യുന്ന പഠനഗ്രന്ഥം. ക്രിസ്താനുഭവത്തിന്റെ വ്യത്യസ്തമായ വചന സാക്ഷ്യം.
Author | ഡോ. കെ.എസ്. രാധാകൃഷ്ണൻ |
Language | Malayalam |
Publisher | മാതൃഭൂമി ബുക്ക്സ് |
Release Date | February 17, 2025 |