കാഴ്ചപ്പാടുള്ള ക്ലാസ്മുറി
Cover Image
additionalImages-1739794647559.jpg- 1

കാഴ്ചപ്പാടുള്ള ക്ലാസ്മുറി

₹260.00 ₹221.00 -15%
In Stock (10 available)
1
About this Book

മൗലികമായും വിദ്യാഭ്യാസം പുസ്തകങ്ങളിൽനിന്നു മാത്രമല്ല, ജീവിതത്തിന്റെ സമസ്ത മേഖലകളിൽ നിന്നും പഠിക്കുന്ന കലയാണ് അച്ചടിക്കപ്പെട്ട വാക്ക് എല്ലാത്തിലുമുപരി പ്രധാനമായിത്തീർന്നിരിക്കുന്നു. മറ്റുള്ളവർ ചിന്തിക്കുന്നതാണ്. അവരുടെ അഭിപ്രായങ്ങളാണ് അവരുടെ മൂല്യങ്ങളാണ്. അവരുടെ വിധിപറച്ചിലുകളാണ്. അവരുടെ എണ്ണമറ്റ അനുഭവങ്ങളാണ് നിങ്ങൾ പഠിക്കുന്നത്. ഗ്രന്ഥശാലയുടെ ഉടമയെക്കാൾ കൂടുതൽ പ്രാധാന്യം ഗ്രന്ഥാലയത്തിനാണ്. -ജിദ്ദു കൃഷ്ണമൂർത്തി ജിദ്ദു കൃഷ്ണമൂർത്തി ഫൗണ്ടേഷനു കീഴിലുള്ള വിദ്യാലയങ്ങളെക്കുറിച്ചുള്ള പഠനത്തിലൂടെ, ഇന്നത്തെ വിദ്യാഭ്യാസസമ്പ്രദായത്തിന്റെ നവീകരണം വിഭാവനം ചെയ്യുന്ന പഠനം.

Author അശ്വിൻ പ്രഭു
Language Malayalam
Publisher മാതൃഭൂമി ബുക്ക്സ്
Release Date February 17, 2025

You May Also Like

15% OFF
ആത്മകഥയുടെ മഷികൊണ്ട് കഥകളെഴുതിയ ഒരാൾ
ആത്മകഥയുടെ മഷികൊണ്ട് കഥകളെഴുതിയ ഒരാൾ

by നാരായണൻ കാവുമ്പായി

₹150.00 ₹128.00
15% OFF
അക്കിത്തം അനുയാത്ര
അക്കിത്തം അനുയാത്ര

by ഡോ. ആർസു, ഡോ. കൂമുള്ളി ശിവരാമൻ

₹250.00 ₹213.00
15% OFF
സിനിമ പാതി പ്രേക്ഷകൻ ബാക്കി
സിനിമ പാതി പ്രേക്ഷകൻ ബാക്കി

by പി.കെ. സുരേന്ദ്രൻ

₹160.00 ₹136.00
15% OFF
ഖാദിയും സ്വാതന്ത്ര്യവും
ഖാദിയും സ്വാതന്ത്ര്യവും

by പയ്യന്നൂർ കുഞ്ഞിരാമൻ

₹220.00 ₹187.00