


ഒരു പെയിന്റ് പണിക്കാരന്റെ ലോക സഞ്ചാരങ്ങൾ
₹220.00
₹187.00
-15%
In Stock (10 available)
1
About this Book
തെരുവിൽനിന്നു ഭാഷ പഠിച്ച് ഭ്രാന്തമായി വായിച്ച് ഞാൻ നേടിയ ആനന്ദങ്ങളെക്കുറിച്ചാണ് ഈ കുറിപ്പുകൾ, ഇതിൽ പറയുന്ന പുസ്തകങ്ങളെല്ലാം ഞാൻ ആവർത്തിച്ചു വായിച്ചവയാണ്. പുസ്തകങ്ങൾ എനിക്കു തന്ന മറുജീവിതത്തെ എഴുതി ഫലിപ്പിക്കാനോ പറഞ്ഞുഫലിപ്പിക്കാനോ കഴിയില്ല. എന്നിട്ടും ഞാൻ അതിന് ശ്രമിച്ചതിന്റെ സാക്ഷ്യമാണ് നിങ്ങളുടെ കൈയിലിരിക്കുന്നത്. മുഹമ്മദ് അബ്ബാസ് എന്ന വായനക്കാരൻ നിത്യജീവിതോപാധിയായ പെയിന്റ് പണിയോടൊപ്പം തന്നെ ജീവിപ്പിച്ച വായനയുടെ കാലങ്ങളെ ഓർത്തെടുക്കുന്നു. ജീവിതത്തിന്റെ നിരാശതയിലൂടെയും ഉന്മാദങ്ങളിലൂടെയും കടന്നുപോയപ്പോൾ അയാൾക്ക് താങ്ങായത് പുസ്തകങ്ങളാണ്, അതിലൂടെ സൃഷ്ടിക്കപ്പെട്ട ലോകങ്ങളാണ്. അതിൽ കൊമാലയുണ്ട്, മക്കൊണ്ടയുണ്ട്, ഖസാക്കുണ്ട്... ഈ ലോകസഞ്ചാരങ്ങളിലൂടെ അയാൾ അതിജീവിച്ച് യഥാർത്ഥ ലോകവുമുണ്ട്.
Author | മുഹമ്മദ് അബ്ബാസ് |
Language | Malayalam |
Publisher | മാതൃഭൂമി ബുക്ക്സ് |
Release Date | February 17, 2025 |