


മത്സ്യഗന്ധികളുടെ ദ്വീപ്
₹140.00
₹119.00
-15%
In Stock (10 available)
1
About this Book
ആമദ്വീപിൽ താമസിക്കുന്ന മഹാലിയ പറയുന്ന കഥയാണിത്. അവിടത്തെ ആണുങ്ങളും പെണ്ണുങ്ങളും മീൻ പിടിക്കാൻ പോകുമായിരുന്നു. അവർക്കെല്ലാം മീനിന്റെ മണമായിരുന്നു. അങ്ങനെ ദ്വീപിനു മത്സ്യഗന്ധികളുടെ ദ്വീപ് എന്നു പേരു കിട്ടി. കടലിൽ എവിടെയൊക്കെയാണ് മീനുള്ളതെന്ന് പ്രവചിക്കാൻ കഴിവുള്ള മിടുക്കിപ്പെണ്ണാണ് താലിത, എല്ലാവരും അവളുടെ പിന്നാലെ തോണി തുഴയും, കടലമ്മ അവൾക്കൊരു തിളങ്ങുന്ന മുത്തു സമ്മാനിച്ചു. മറ്റാർക്കും അത് കൊടുക്കരുതെന്നു പറഞ്ഞ്. പക്ഷേ, ദ്വീപിലെത്തിയ ഒരു വ്യാപാരി അവൾക്കു സുഗന്ധതൈലം കൊടുത്ത് പകരം മുത്തു കൈക്കലാക്കി. കടലമ്മ താലിയെ ശപിച്ചു. ഭൂമിയെ സർവ്വനാശത്തിൽ നിന്നു രക്ഷിക്കാൻ നാം ജാഗ്രതയോടെ ജീവിക്കണമെന്ന് മുന്നറിയിപ്പുനൽകുന്ന കഥ.
Author | ഗഫൂർ അറയ്ക്കൽ |
Language | Malayalam |
Publisher | മാതൃഭൂമി ബുക്ക്സ് |
Release Date | February 17, 2025 |