നിത്യസ്നേഹം
₹140.00
₹119.00
-15%
In Stock (10 available)
1
About this Book
എന്തിനാണ് കുട്ടികൾ മഹാത്മാക്കളുടെ ജീവചരിത്രം വായിക്കുന്നത് മഹാന്മാരെല്ലാം മറ്റുള്ളവർക്കു മാത്യകകളായി ജീവിച്ചവരായിരിക്കും. ഓരോരുത്തരും അവരവരുടെ രീതിയിലാണെന്നു മാത്രം, ഓരോ കുട്ടിക്കുമുണ്ടാവും നല്ലവരായി വളർന്നുവരാനുള്ള ആഗ്രഹം. അതിന് ഏറ്റവുമധികം സഹായിക്കും, മഹാന്മാരുടെ ജീവചരിത്രം വായിക്കുന്നത്... അതിനാൽ ഞാൻ പറയും, ഇതു വായിക്കാനിടയാകുന്ന ബാലികാബാലന്മാരും കുമാരീകുമാരന്മാരും ഭാഗ്യവാന്മാരാണെന്ന്. -മുനി നാരായണപ്രസാദ് സാധാരണക്കാരനായ ജയചന്ദ്രൻ ലോകമറിയുന്ന നിത്യചൈതന്യയതിയായി മാറിയ ജീവിതകഥ.
| Author | ജോർജ് തഴക്കര |
| Language | Malayalam |
| Publisher | മാതൃഭൂമി ബുക്ക്സ് |
| Release Date | February 17, 2025 |