


തെയ്തെയ്മരം
₹150.00
₹128.00
-15%
In Stock (10 available)
1
About this Book
ഭാഷയുടെ സൗന്ദര്യപരമായ സാധ്യതകളെക്കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തുന്ന കഥകളാണ് ഈ സമാഹാരത്തിലുള്ളത്. പരത്തിപ്പറയുമ്പോഴല്ല, ധ്വനിപ്പിക്കുമ്പോഴാണ് കഥകൾക്ക് സൗന്ദര്യമേറുന്നത്. എന്നൊരു പാഠവും കഥാകാരി കൂട്ടികൾക്ക് പകർന്നുനൽകുന്നുണ്ട്. കുട്ടികളിലെ മുതിർന്നവർക്കും മുതിർന്നവരിലെ കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഒരു കഥാസമാഹാരമാണിത്.
Author | ഗ്രേസി |
Language | Malayalam |
Publisher | മാതൃഭൂമി ബുക്ക്സ് |
Release Date | February 17, 2025 |