കിങ് മാറ്റ് ഒന്നാമൻ
Cover Image
additionalImages-1739759148866.jpg- 1

കിങ് മാറ്റ് ഒന്നാമൻ

₹160.00 ₹136.00 -15%
In Stock (10 available)
1
About this Book

ഒരു കുട്ടി എന്നാൽ ഒരു വലിയ ലോകമാണ്. രണ്ടു കുട്ടികൾ എന്നാൽ വലിയ മൂന്നു ലോകങ്ങളാണ്. പിതാവിന്റെ മരണത്തോടെ രാജാധികാരമേൽക്കേണ്ടി വരുന്ന പന്ത്രണ്ടുവയസ്സുകാരൻ രാജകുമാരൻ മാറ്റിന്, അത്യധികം സാഹസികമുഹൂർത്തങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്നു. കുട്ടികളുടെ ഭരണം സ്ഥാപിക്കാനും, ലോകം മുഴുവൻ ക്ഷേമം പുലരാനും ഇറങ്ങിപ്പുറപ്പെട്ട മാറ്റിനെ കാത്തിരുന്നത് ഉദ്വേഗഭരിതമായ നിമിഷങ്ങളാണ്. ബോധനശാസ്ത്രവിദഗ്ദ്ധനും ബാലാവകാശ പ്രവർത്തകനുമായ ജാനസ് കോർസാക്കിന്റെ King Matt the First എന്ന നോവലിന്റെ പുനരാഖ്യാനം. യുനെസ്കോയുടെ കുട്ടികളുടെ അവകാശപത്രികയ്ക്ക് അടിസ്ഥാനമായി മാറിയ നോവൽ.

Author ജാനസ് കോർസാക്
Language Malayalam
Publisher മാതൃഭൂമി ബുക്ക്സ്
Release Date February 17, 2025

You May Also Like

15% OFF
50 ചാച്ചാജി കഥകൾ
50 ചാച്ചാജി കഥകൾ

by സിപ്പി പള്ളിപ്പുറം

₹150.00 ₹128.00
15% OFF
101 പരീക്ഷണങ്ങൾ ചെയ്യാനുംപഠിക്കാനും
101 പരീക്ഷണങ്ങൾ ചെയ്യാനുംപഠിക്കാനും

by വി.കെ. സജിത്ത്കുമാർ

₹140.00 ₹119.00
15% OFF
ആഗോളതാപനവും ആരോഗ്യവും
ആഗോളതാപനവും ആരോഗ്യവും

by ടി.എസ്. രവീന്ദ്രൻ

₹120.00 ₹102.00
16% OFF
അപ്പുമോന്റെ കുസ്യതികൾ
അപ്പുമോന്റെ കുസ്യതികൾ

by പാറു പ്രദീപ്

₹90.00 ₹76.00