


കാവുകൾ കഥ പറയുന്നു
₹100.00
₹85.00
-15%
In Stock (10 available)
1
About this Book
കാവുകളെക്കുറിച്ച് ആദ്യമായി ബാലസാഹിത്യത്തിൽ പുറത്തുവരുന്ന പുസ്തകമാണിത്. കേരളത്തിൽ അവശേഷിക്കുന്ന കാവുകളെക്കൊണ്ട് അവയുടെ കഥ പറയിക്കുന്ന രീതിയിലാണ് അവതരണം. കുട്ടികൾക്കു മനസ്സിലാകുന്ന ഭാഷയിൽ അതിമനോഹരമായാണ് ഇത് തയ്യാറാക്കിയിരി ക്കുന്നത്. ഈ പുസ്തകം കുട്ടികൾ നിർബ്ബന്ധമായും വായിച്ചിരിക്കേണ്ടതാണ്. കാവിന്റെ പ്രസക്തിയും അതു നിലനിൽക്കേണ്ടതിന്റെ ആവശ്യകതയും കുട്ടികൾ മാത്രമല്ല, മുതിർന്നവരും അറിഞ്ഞിരിക്കണം. -ബി.ഡി. ദത്തൻ കാലാവസ്ഥയെയും വസന്തുലിതാവസ്ഥയെയും സ്വാധീനിക്കുന്ന നാട്ടുവനങ്ങളായ കാവുകളുടെ കഥ കൂട്ടികൾക്കായി.
Author | ആർ. വിനോദ്കുമാർ |
Language | Malayalam |
Publisher | മാതൃഭൂമി ബുക്ക്സ് |
Release Date | February 17, 2025 |