


സൗപർണ്ണിക
₹170.00
₹145.00
-15%
In Stock (10 available)
1
About this Book
മഹാഭാരതത്തിൽ മാനവികതയുടെ സ്നിഗ്ദ്ധമുഖമുള്ള കഥാപാത്രമാണ് ഹിഡുംബി. രാക്ഷസകുലത്തിൽ പിറന്നുവളർന്ന ഹിഡുംബിയെ വ്യാസൻ ആവിഷ്കരിച്ചത് തനി മനുഷ്യ സ്ത്രീയായിട്ടാണ്. ആ ചിന്തയെയാണ് ഇവിടെ സൗപർണ്ണികയായി വികസിപ്പിച്ചിരിക്കുന്നത്. ഹിഡുംബിയുടെ നാം ഇതുവരെക്കാണാത്തൊരു മുഖം, സൗപർണ്ണികയെന്ന മുഖം; റാണിയായി ഹിഡുംബനത്തിൽ വാണിട്ടും അധികാരത്തിൽ മതിമറക്കാതെ, പ്രണയത്തിൽ ഹൃദയമർപ്പിച്ച സൗപർണ്ണികയുടെ മാനവികമുഖം, മഹാഭാരതത്തിന്റെ മനോഹരമായൊരു ക്രിയാത്മകവായന. ഭീമന്റെ പ്രണയിനിയായ ഘടോൽക്കചന്റെ അമ്മയായ ഹിഡുംബിയുടെ ആത്മനൊമ്പരങ്ങളും പ്രേമഭാവങ്ങളും മാതൃജീവിതവും പര്യവേക്ഷണം ചെയ്യുന്ന നോവൽ.
Author | തുളസി കോട്ടുക്കൽ |
Language | Malayalam |
Publisher | മാതൃഭൂമി ബുക്ക്സ് |
Release Date | February 16, 2025 |