ശാന്ത
Cover Image
additionalImages-1739715491370.jpg- 1

ശാന്ത

₹190.00 ₹162.00 -15%
In Stock (10 available)
1
About this Book

രാമായണത്തിലെ അപൂർണ്ണബിന്ദുക്കളിൽനിന്ന് ശാന്തയുടെ ജീവിതത്തെ സൂക്ഷ്മമായി കണ്ടെടുത്ത് പൂരിപ്പിക്കുന്ന കൃതി. ശാന്തയ്ക്ക് ഒരുപാട് പറയാനുണ്ട്. ഹൃദയഭാരം തുളുമ്പുന്ന ഈ നോവലിലൂടെ -ജി.ആർ. ഇന്ദുഗോപൻ കാലം ആവശ്യപ്പെടുന്ന നീതിബോധത്തോടെ ഇതിഹാസത്തെ തൊടുന്ന സ്ത്രീപക്ഷ നോവൽ. രാജാധികാരത്തിന്റെയും ആണധികാരമണിയുടെയും നിബന്ധനകളാൽ പുറന്തള്ളപ്പെട്ട ശാന്തയുടെ കഥ ആർദ്രമായും ശക്തമായും ആവിഷ്കരിക്കപ്പെടുന്നു. ഏറ്റവും പുതിയ കാലത്തെ മനുഷ്യകഥയായും വായിച്ചു പോകാവുന്ന നോവൽ, എവിടെ സ്ത്രീയെ പൂജിക്കുന്നുവോ അവിടെ ദേവതകൾ വസിക്കുന്നു എന്ന ദർശനം ശാന്തയുടെ ജീവിതംകൊണ്ടുതന്നെ ചോദ്യം ചെയ്യപ്പെടുന്നു. -കെ.രേഖ ദശരഥപുത്രിയായ ശാന്തയുടെ അന്തഃസംഘർഷങ്ങൾ സ്ത്രീപക്ഷ കാഴ്ചപ്പാടിൽ അവതരിപ്പിക്കുന്ന നോവൽ.

Author സജിൽ ശ്രീധർ
Language Malayalam
Publisher മാതൃഭൂമി ബുക്ക്സ്
Release Date February 16, 2025

You May Also Like

15% OFF
29 വർഷം 10 മാസം 13 ദിവസം
29 വർഷം 10 മാസം 13 ദിവസം

by വിമൽ മാഹി

₹260.00 ₹221.00
Bestseller
15% OFF
ആനഡോക്ടർ
ആനഡോക്ടർ

by ജയമോഹൻ

₹180.00 ₹153.00
Bestseller
15% OFF
ആവത്
ആവത്

by അനീഷ് കൊടുവള്ളി

₹220.00 ₹187.00
Bestseller
15% OFF
അനുപല്ലവി ഭാഗം-1
അനുപല്ലവി ഭാഗം-1

by കെ.കെ.സുധാകരൻ

₹330.00 ₹281.00
Bestseller