


വെനീസിലെ മരണം
₹160.00
₹136.00
-15%
In Stock (10 available)
1
About this Book
തന്റെ മഹത്തായ നോവലുകളെക്കാൾ മഹത്തായതെന്ന് തോമസ് മൻ സ്വയം വിലയിരുത്തിയ കൃതി. ഒരു എഴുത്തുകാരന്റെ വെനീസ് യാത്രയും ആ യാത്രയിൽ അദ്ദേഹത്തിന് ഒരു പതിനാലുവയസ്സുകാരനോട് തോന്നുന്ന പ്രണയത്തേയും കേന്ദ്രീകരിച്ചു മുന്നേറുന്ന ആത്മകഥാംശമുള്ള നോവല്ല, ഉപബോധമനസ്സിന്റെ ആഴങ്ങളിലൂടെ, മാനുഷികാഗ്രഹങ്ങളും കലാസൗന്ദര്യ ബോധവും തമ്മിലുള്ള ഉലയ്ക്കുന്ന ബന്ധങ്ങളിലൂടെയുള്ള ഒരു യാത. ജർമനിൽ നിന്നും നേരിട്ടുള്ള ആദ്യ പരിഭാഷ.
Author | തോമസ് മൻ |
Language | Malayalam |
Publisher | മാതൃഭൂമി ബുക്ക്സ് |
Release Date | February 16, 2025 |