രാത്രിയിലെ യാത്രക്കാർ
Cover Image
additionalImages-1739715136100.jpg- 1

രാത്രിയിലെ യാത്രക്കാർ

₹290.00 ₹247.00 -15%
In Stock (10 available)
1
About this Book

ബാങ്ക് മാനേജർ വിനോദ് സെക്കൻഡ് ഷോ കഴിഞ്ഞു വരുമ്പോൾ അവിചാരിതമായി ഒരു പെൺകുട്ടിയെ മർദ്ദിതരുടെ കൈയിൽ നിന്ന് രക്ഷിക്കേണ്ടിവരുന്നു. എന്നാൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ആ പെൺകുട്ടിയുടെ മൃതശരീരം അയാളുടെ വീടിന്റെ പരിസരത്ത് ! വേർപാടിന്റെയും നഷ്ടപ്പെടലുകളുടെയും നിലയില്ലാക്കയത്തിലേക്ക് വീണുപോകുന്ന വിനോദ്. അപ്പോൾ ഇടിത്തീപോലെ ആ വാർത്ത അറിയുന്നു, അന്നു അയാൾ രക്ഷിച്ച ആ പെൺകുട്ടി അതിനു മുമ്പേ മരിച്ചതായിരുന്നു... ദുരൂഹതകളിൽനിന്ന് ദുരൂഹതകളിലേക്ക് പോകുന്ന കേസിലെ സത്യാവസ്ഥകൾ മനസ്സിലാക്കാൻ രഹസ്യപ്പോലീസ് മേധാവി ജയശങ്കർ ഇറങ്ങിപ്പുറപ്പെടുമ്പോൾ വായനക്കാരും കൂടെ സഞ്ചരിക്കുന്നു. ആകാംക്ഷാ മുഹൂർത്തങ്ങൾ കോർത്തിണക്കി ദൃശ്യപരമായ വായനാനുഭവം പകരുന്ന ഡിറ്റക്ടീവ് നോവൽ.

Author വേളൂർ പി.കെ. രാമചന്ദ്രൻ
Language Malayalam
Publisher മാതൃഭൂമി ബുക്ക്സ്
Release Date February 16, 2025

You May Also Like

15% OFF
29 വർഷം 10 മാസം 13 ദിവസം
29 വർഷം 10 മാസം 13 ദിവസം

by വിമൽ മാഹി

₹260.00 ₹221.00
Bestseller
15% OFF
ആനഡോക്ടർ
ആനഡോക്ടർ

by ജയമോഹൻ

₹180.00 ₹153.00
Bestseller
15% OFF
ആവത്
ആവത്

by അനീഷ് കൊടുവള്ളി

₹220.00 ₹187.00
Bestseller
15% OFF
അനുപല്ലവി ഭാഗം-1
അനുപല്ലവി ഭാഗം-1

by കെ.കെ.സുധാകരൻ

₹330.00 ₹281.00
Bestseller