


മീൻ പിടിത്തക്കാർ
₹370.00
₹315.00
-15%
In Stock (10 available)
1
About this Book
നൈജീരിയയിലെ അകുറെയ്ക്കടുത്തുള്ള ഒരു ഗ്രാമത്തിലെ നാലു സഹോദരന്മാർ, അച്ഛന് സ്ഥലംമാറ്റം ലഭിച്ചപ്പോൾ കിട്ടിയ സ്വാതന്ത്ര്യം ആഘോഷിക്കാനായി ഓമി ആല എന്ന ഭീകരനദിയിൽ മീൻ പിടിക്കാൻ പോകുന്നു. ഗ്രാമത്തിലെ ഭ്രാന്തന്റെ പ്രവചനങ്ങൾ മൂത്ത സഹോദരനായ ഇക്കെന്നയിൽ ഉളവാക്കുന്ന ഭാവഭേദങ്ങൾ മെല്ലെ മറ്റുള്ളവരുടെ മനസ്സിനെ അശാന്തമാക്കുന്നു; ജീവിതത്തിന്റെ ഗതി മാറുന്നു. നൈജീരിയൻ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലവും ഇഗ്ബോ സംസ്കാരവും പ്രതിഫലിക്കുന്ന നോവൽ.
Author | ചിഗോസി ഒബാമ |
Language | Malayalam |
Publisher | മാതൃഭൂമി ബുക്ക്സ് |
Release Date | February 16, 2025 |