


മാലാ സിമെറ്റ്ബോം ഓഷ്വിറ്റ്സ് ക്യാമ്പിലെ പ്രണയം
₹260.00
₹221.00
-15%
In Stock (10 available)
1
About this Book
പ്രണയം...ഭാഷയില്ലാത്ത, ദേശമില്ലാത്ത, ഒരതിർവരമ്പുമില്ലാത്ത ഒരനുഭൂതി! മാനുഷികമായ പ്രണയങ്ങൾക്ക് ബന്ധങ്ങൾ ഉടലെടുത്ത കാലത്തോളം പഴക്കമുണ്ട്. ഭൂമിയിൽ ആഘോഷിക്കപ്പെട്ട പ്രണയങ്ങൾ നിരവധിയാണ്. പ്രണയമെന്ന മാസ്മരികമായ ജീവിതാവസ്ഥയിലൂടെ ഒരുവട്ടമെങ്കിലും കടന്നുപോകാത്തവരായി ആരും തന്നെയുണ്ടാകില്ല. കടുത്ത ജീവിതാവസ്ഥയിൽ, ദുരിതത്തിൽ, മരണം മുന്നിൽക്കണ്ടുള്ള ജീവിതത്തിൽപ്പോലും ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയോട് പ്രണയം തോന്നാം. അതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നാണ് രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതിയിൽ പോളണ്ടിലെ ഓഷ്വിറ്റ്സ് ഉന്മൂലനക്യാമ്പിൽ മൊട്ടിട്ട ഒരു പ്രണയം.
Author | ഹരീഷ് അനന്തകൃഷ്ണൻ |
Language | Malayalam |
Publisher | മാതൃഭൂമി ബുക്ക്സ് |
Release Date | February 16, 2025 |