


മായി
₹300.00
₹255.00
-15%
In Stock (10 available)
1
About this Book
ശക്തിസ്വരൂപിണിയായ മാതൃരൂപമായിട്ടുള്ള സ്ത്രീയെ ദുർബ്ബലയായി കരുതുന്ന വൈരുദ്ധ്യം ഇല്ലാതാവണമെന്ന സന്ദേശം പകരുന്ന നോവൽ, പെണ്ണായി ജനിക്കുന്നത് മറ്റുള്ളവർക്കായി അദ്ധ്വാനിച്ച് ചത്തൊടുങ്ങാനാണെന്ന് സ്ത്രീകളും വിശ്വസിച്ചുപോന്ന കാലത്ത് ആരോടും പരാതിയും പരിഭവവും പറയാത്ത, ആവലാതികളില്ലാതെ വീട്ടുകാരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന ഒരു പാവം വീട്ടമ്മയുടെ കഥയാണിത്. എന്നാൽ അടിച്ചേൽപ്പിക്കപ്പെട്ട കടമകളുടെ നേർക്ക് പോരാടാനുള്ള ഊർജ്ജം മക്കൾ നൽകുന്നു. പക്ഷേ, അമ്മ എന്തുകൊണ്ട് അത് ഉപയോഗിക്കുന്നില്ലെന്നതാണ് അവരുടെ ചോദ്യം. കാലങ്ങളായി സ്ത്രീമനസ്സിൽ അലിഞ്ഞുചേർന്ന ശീലങ്ങൾക്കെതിരേ യുദ്ധം ചെയ്യണമെന്ന അറിവ് മക്കൾക്കുണ്ടാകുന്നു. ബുക്കർ സമ്മാന ജേതാവായ ഗീതാഞ്ജലി ശ്രീയുടെ ആദ്യ നോവൽ.
Author | ഗീതാഞ്ജലി ശ്രീ |
Language | Malayalam |
Publisher | മാതൃഭൂമി ബുക്ക്സ് |
Release Date | February 16, 2025 |