


ബ്ലൂബെറീസ്
₹250.00
₹213.00
-15%
In Stock (10 available)
1
About this Book
ഒരു പുനഃസമാഗമത്തിന്റെ ആഘോഷത്തിനായി ഓർഡർ ചെയ്ത കേക്കിലെഴുതാൻ വിഷാദപൂർണ്ണമായ വരികൾ കയ്പും വേദനയും തുളുമ്പുന്ന കവിത. ജീവിതത്തിലെ ഉല്ലാസവേളകളും ആനനങ്ങളുമെല്ലാം കേക്കിന്റെ പുറം പാളിപോലെ സുന്ദരമാണെങ്കിലും അതിനുൾഭാഗം കയ്പും ചവർപ്പും നിറഞ്ഞ് അനാകർഷകമാണെന്ന് ഇതിലെ കഥാപാത്രങ്ങൾ ഓർമ്മിപ്പിക്കുന്നു. ദുർഗ്രഹമായ സാഹചര്യത്തിൽ സംഭവിക്കുന്ന ഒരു മരണത്തെ പിൻപറ്റിയുള്ള, അതിന്റെ കാരണമാരാഞ്ഞുകൊണ്ട് മൂന്നു പെൺകുട്ടികൾ നടത്തുന്ന അന്വേഷണം. മനുഷ്യമനസ്സിന്റെ നിഗൂഢതകളിലേക്കും ചാഞ്ചല്യങ്ങളി ലേക്കും സഞ്ചരിക്കുന്ന കുറ്റാന്വേഷണസ്വഭാവമുള്ള നോവൽ.
Author | ജിസ ജോസ് |
Language | Malayalam |
Publisher | മാതൃഭൂമി ബുക്ക്സ് |
Release Date | February 16, 2025 |