നൈൽ
Cover Image
additionalImages-1739710158296.jpg- 1

നൈൽ

₹250.00 ₹213.00 -15%
In Stock (10 available)
1
About this Book

നൈൽ എന്ന ഫീലാൻസ് ജേണലിസ്റ്റിനെ കാണാതാകുന്നു. ഏകസഹോദരനായ തപൻ ജോൺ ആകകളോടെ അവനെത്തിരഞ്ഞിറങ്ങുന്നു. തന്റെ ഭാര്യ, സ്നേഹ മാത്യൂസും അയാളോടൊപ്പം ചേരുന്നു. ആ യാത്രയിൽ ഓരോ നിമിഷവും തപനും സ്നേഹയ്ക്കും പുതിയ പുതിയ സൂചനകൾ ലഭിക്കുകയാണ്. എന്നാൽ, അവയൊന്നുംതന്നെ നൈലിലേക്കല്ല അവരെയെത്തിച്ചത്. നൈലിന്റെ വഴികൾ നിഗൂഢങ്ങളായിരുന്നു; അവന്റെ ലക്ഷ്യങ്ങൾപോലെ പ്രണയത്തിന്റെയും വിശ്വാസവഞ്ചനകളുടെയും തിരസ്കാരങ്ങളുടെയും തീവ്രവാദത്തിന്റെയും ആസക്തികളുടെയും ഒരിക്കലും അവസാനിക്കാത്ത കഥ പറയുന്ന നോവൽ.

Author സ്വരൺദീപ്
Language Malayalam
Publisher മാതൃഭൂമി ബുക്ക്സ്
Release Date February 16, 2025

You May Also Like

15% OFF
29 വർഷം 10 മാസം 13 ദിവസം
29 വർഷം 10 മാസം 13 ദിവസം

by വിമൽ മാഹി

₹260.00 ₹221.00
Bestseller
15% OFF
ആനഡോക്ടർ
ആനഡോക്ടർ

by ജയമോഹൻ

₹180.00 ₹153.00
Bestseller
15% OFF
ആവത്
ആവത്

by അനീഷ് കൊടുവള്ളി

₹220.00 ₹187.00
Bestseller
15% OFF
അനുപല്ലവി ഭാഗം-1
അനുപല്ലവി ഭാഗം-1

by കെ.കെ.സുധാകരൻ

₹330.00 ₹281.00
Bestseller