നളൻറെ ദമയന്തി
Cover Image
additionalImages-1739709845783.jpg- 1

നളൻറെ ദമയന്തി

₹250.00 ₹212.00 -15%
In Stock (10 available)
1
About this Book

മനുഷ്യരുടെ ശല്യം മൂലം ബ്രഹ്മാവിന് ഉറക്കം നഷ്ടപ്പെട്ട് മനുഷ്യകുലത്തെ നശിപ്പിക്കാനൊരുങ്ങിയപ്പോഴാണ് മാനസരോവരത്തിലെ ഹേമാംഗനെന്ന സ്വർണ്ണപതംഗം അരുതെന്നു പറഞ്ഞു തടഞ്ഞത്. ബ്രഹ്മാവ് ഹേമാംഗനെ ഒരു ദൗത്യമേൽപ്പിച്ചു. ഭൂമിയിൽ നിസ്വാർത്ഥമായി പരസ്പരം സ്നേഹിക്കുന്ന സ്ത്രീയെയും പുരുഷനെയും കണ്ടുപിടിക്കുക. അവൻ പല ലോകങ്ങളിലൂടെ സഞ്ചരിച്ചു. അങ്ങനെ നളനെയും ദമയന്തിയെയും കണ്ടെത്തി. വിദർഭയ്ക്കും നിഷാദരാജ്യത്തിനുമിടയിൽ പ്രണയകാവ്യങ്ങൾ വഹിച്ച്, അവർക്കു കൈമാറി. ദൗത്യാനന്തരം ഹേമാംഗൻ തിരിച്ചെത്തുകയായി. അവൻ പറഞ്ഞതു കേട്ടശേഷം ബ്രഹ്മാവു പറഞ്ഞു: കവികൾ നളദമയന്തീകഥ വീണ്ടും വാഴ്ത്തിപ്പാടി ക്കൊണ്ടിരിക്കും. പ്രണയദൂതനായ ഹേമാംഗൻ നായകനായുള്ള നളദമയന്തീ കഥയുടെ പുതിയ ആഖ്യാനം.

Author ആനന്ദ് നീലകണ്ഠൻ
Language Malayalam
Publisher മാതൃഭൂമി ബുക്ക്സ്
Release Date February 16, 2025

You May Also Like

15% OFF
29 വർഷം 10 മാസം 13 ദിവസം
29 വർഷം 10 മാസം 13 ദിവസം

by വിമൽ മാഹി

₹260.00 ₹221.00
Bestseller
15% OFF
ആനഡോക്ടർ
ആനഡോക്ടർ

by ജയമോഹൻ

₹180.00 ₹153.00
Bestseller
15% OFF
ആവത്
ആവത്

by അനീഷ് കൊടുവള്ളി

₹220.00 ₹187.00
Bestseller
15% OFF
അനുപല്ലവി ഭാഗം-1
അനുപല്ലവി ഭാഗം-1

by കെ.കെ.സുധാകരൻ

₹330.00 ₹281.00
Bestseller