


ചൗക്ക
₹360.00
₹306.00
-15%
In Stock (10 available)
1
About this Book
പുഴയും പുഴവഞ്ചികളും സജീവമായിരുന്ന കാലം. ചൂണ്ടുവലക്കാരും ചീനവലക്കാരും അടങ്ങിയ, പുഴയെ ആശ്രയിച്ചുകഴിയുന്ന മനുഷ്യർ. കൃഷിയും കച്ചവടവുമായി മറ്റൊരു വിഭാഗവും അവിടെ ജീവിക്കുന്നു. ബ്രിട്ടീഷ് ഭരണകാലം മുതൽ വർത്തമാനകാലം വരെയുള്ള മൂന്നു തലമുറയുടെ ചരിത്രം. കേരളീയജീവിതത്തിലെ വേണ്ടത്ര രേഖപ്പെടുത്താതെ പോയ 'പുഴജീവിതങ്ങളുടെ കഥ പറയുന്ന നോവൽ.
Author | പി.എ. ജോർജ്ജ് |
Language | Malayalam |
Publisher | മാതൃഭൂമി ബുക്ക്സ് |
Release Date | February 16, 2025 |