ഒരു പബ്ലിക് പ്രോസിക്യൂട്ടറുടെ ഡയറിക്കുറിപ്പുകൾ
₹220.00
₹187.00
-15%
In Stock (10 available)
1
About this Book
ആരാണയാളെ വെടിവെച്ചത്? സുന്ദരിയായ ആ പെൺകൊടിക്ക് അതിലെന്താണു പങ്ക്? ശൈഖ് അർ കാട്ടുന്നത് നിഗൂഢതകൾ അതിനുള്ളിലുണ്ടോ??? നാടിനെ ഉൾക്കൊള്ളാത്ത, കെട്ടിയിറക്കപ്പെട്ട നിയമങ്ങളുടെ ഒരു കോടതി സംവിധാനം. അതിന്റെ ലീഗൽ ഓഫീസറായി ഈജിപ്ഷ്യൻ ഗ്രാമത്തിൽ പ്രവർത്തിച്ചുവരുന്നൊരു യുവാവ്. അയാൾക്കു മുന്നിലേക്കാണ് ഈ കൊലപാതകക്കേസെത്തുന്നത്. സ്വാർത്ഥബുദ്ധികളായ ഭരണവർഗ്ഗത്തിനും ജനക്ഷേമതത്പരരല്ലാത്ത സർക്കാർ ഉദ്യോഗസ്ഥർക്കുമിടയിൽ പൊതുജനം കടലാസുപണികളിലെ വിവരങ്ങൾ മാത്രമായി മാറുന്നതിനു സാക്ഷ്യംവഹിക്കുകയാണയാൾ. ഈ കോട്ടയിൽനിന്നും എന്നാണിനിയൊരു മോചനം? കടലാസിലൊതുങ്ങാത്ത മനുഷ്യനെക്കാണാൻ എന്നാണിവർക്കൊക്കെ കഴിയുക? ആധുനിക ഈജിപ്ഷ്യൻ നാടകപ്രസ്ഥാനത്തിന്റെ ആചാര്യനായ തൗഫീഖ് അൽ ഹക്കീമിന്റെ ആത്മകഥാംശമുള്ള നോവൽ.
| Author | തൗഫീഖ് അൽ ഹഖീം |
| Language | Malayalam |
| Publisher | മാതൃഭൂമി ബുക്ക്സ് |
| Release Date | February 16, 2025 |