


ഇന്നലെകൾക്കപ്പുറം
₹200.00
₹170.00
-15%
In Stock (10 available)
1
About this Book
മറവിയുടെ ആഴങ്ങളിൽ ആണ്ടുപോയ മായ ഇഷ്ടത്തിന്റെ ചൂഴിയിലകപ്പെട്ട അപ്പു. പ്രണയത്തിന്റെ അതിവിശാലതയിൽ ഉരുകുന്ന നരേന്ദ്രൻ. ഇന്നലെ സിനിമ പത്മരാജൻ അവസാനിപ്പിക്കുമ്പോൾ ഇവരിലാർക്കൊപ്പം സഞ്ചരിക്കണമെന്നറിയാതെ പ്രേക്ഷകർ ഉഴറും. കാലത്തിന്റെ മുന്നോട്ടുപോക്കിൽ ഈ കഥാപാത്രങ്ങൾക്കെന്തു സംഭവിച്ചിട്ടുണ്ടാകും...? വർഷങ്ങൾക്കിപ്പുറം നമ്മൾ വീണ്ടും സഞ്ചരിക്കുകയാണ്; അവരിലൂടെയും അവരിലേക്കും, പ്രണയത്തിന്റെ ഉള്ളൊഴുക്കുകളെ തുറന്നുകാട്ടുന്ന നോവൽ.
Author | അൻവർ അബ്ദുള്ള |
Language | Malayalam |
Publisher | മാതൃഭൂമി ബുക്ക്സ് |
Release Date | February 16, 2025 |