


അവർ നിങ്ങളെയും പിടികൂടി
₹290.00
₹247.00
-15%
In Stock (10 available)
1
About this Book
പ്രമുഖ ദക്ഷിണാഫ്രിക്കൻ എഴുത്തുകാരി കൂതി ഷിങ്ഗിലയുടെ അവർ നിങ്ങളെയും പിടികൂടി വർണ്ണവെറിയുടെ കാലത്തെ ഞെട്ടിക്കുന്ന യാഥാർത്ഥ്യങ്ങളെയാണ് അനാവരണം ചെയ്യുന്നത്. കറുത്തവരെ നിഷ്കരുണം പീഡിപ്പിച്ചിരുന്ന വെള്ളക്കാരനായ പോലീസുകാരന്റെ ഏറ്റുപറച്ചിലുകളിലൂടെ അക്കാലത്തെ മനുഷ്യവിരുദ്ധമായ ഭരണക്രമത്തിന്റെ നേർചിത്രം വ്യക്തമാവുന്നു. വർണ്ണവെറിയന്മാർക്കൊപ്പം സ്വന്തം പക്ഷത്തുള്ള ഒറ്റുകാരെയും, ലൈംഗികാതിക്രമങ്ങൾക്കു മുതിരുന്ന സഹപ്രവർത്തകരെയും ജാഗ്രതയോടെ നിരീക്ഷിക്കേണ്ടിവരുന്ന സ്ത്രീ ഒളിപ്പോരാളികൾ, പോരാട്ടങ്ങളുടെ ചരിത്രം എത്രയോ സങ്കീർണ്ണവും സ്ത്രീവിരുദ്ധവുമാണെന്നുകൂടി രേഖപ്പെടുത്തുകയാണ് ഈ നോവലിൽ. പ്രശസ്ത പരിഭാഷക രമാ മേനോന്റെ മികച്ച മൊഴിമാറ്റം.
Author | ഫുതി ഷിങ്ഗില |
Language | Malayalam |
Publisher | മാതൃഭൂമി ബുക്ക്സ് |
Release Date | February 16, 2025 |