ശ്രീഗുരുവായൂര്ക്ഷേത്രം പുരാവൃത്തവും ചരിത്രവും
Cover Image
additionalImages-1739703020117.jpg- 1

ശ്രീഗുരുവായൂര്ക്ഷേത്രം പുരാവൃത്തവും ചരിത്രവും

₹125.00 ₹106.00 -15%
In Stock (10 available)
1
About this Book

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒരു സാംസ്‌കാരിക സ്ഥാപനമെന്ന നിലയിലും ആധ്യാത്മിക കേന്ദ്രമെന്ന നിലയിലും ജനഹൃദയങ്ങളില്‍ നിലകൊള്ളുന്ന ഭക്തിയുടെ ദിവ്യസ്മാരകമാണ് ശ്രീഗുരുവായൂര്‍ക്ഷേത്രം. മഥുരയും തിരുപ്പതിയും പോലെ ഇന്ത്യയിലെ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പ്രശസ്തമായ തീര്‍ഥാടനകേന്ദ്രങ്ങളിലൊന്നായഈ വൈഷ്ണവക്ഷേത്രത്തിന്റെ പുരാവൃത്തവും ചരിത്രവും വിശദീകരിക്കുന്ന കൃതിയാണിത്. ഈ ക്ഷേത്രത്തിന്റെ ഭൗതികചരിത്രം അതിന്റെ സാംസ്‌കാരിക ചരിത്രം കൂടിയാണ്. ഗുരുവായൂര്‍ക്ഷേത്രത്തിന്റെ ആത്മീയവും ഭൗതികവുമായ ഔന്നത്യത്തിലേക്കുള്ള സഞ്ചാരം.

Author കെ കെ എൻ കുറുപ്പ്
Language Malayalam
Publisher മാതൃഭൂമി ബുക്ക്സ്
Release Date February 16, 2025

You May Also Like

15% OFF
ചേലേമ്പ്ര ബാങ്ക് കവർച്ച
ചേലേമ്പ്ര ബാങ്ക് കവർച്ച

by അനിർബൻ ഭട്ടാചാര്യ

₹410.00 ₹348.00
15% OFF
തിരുവിതാംകൂർ രാജവംശം
തിരുവിതാംകൂർ രാജവംശം

by ഡോ. വി എസ് ശർമ

₹220.00 ₹187.00
15% OFF
ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങൾ
ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങൾ

by ഡോ. വിജയരാഘവൻ കെ.സി. ഡോ. ജയശ്രീ കെ.എം.

₹170.00 ₹144.00
15% OFF
വൈക്കം സത്യഗ്രഹ ചരിത്രം മാതൃഭൂമി രേഖകൾ
വൈക്കം സത്യഗ്രഹ ചരിത്രം മാതൃഭൂമി രേഖകൾ

by എം ജയരാജ്

₹250.00 ₹212.00