


തിരുവിതാംകൂർ രാജവംശം
About this Book
ശർമ്മയുടെ ഈ വഞ്ചിരാജവംശകഥ. അവസാനത്തെ മഹാരാജാവായ ശ്രീചിത്തിരതിരുനാൾ നാടുനീങ്ങിയതിനു ശേഷം ആദ്യമുണ്ടാകുന്ന ഈ ചരിത്രാവലോകനം അഭിമാനത്തിന്റെ കഥയാണ്. ഇവിടുത്തെ ചരിത്രം എല്ലാ ഘട്ടങ്ങളിലും നിസ്സന്ദേഹമായി തെളിഞ്ഞുനിൽക്കുന്ന ചിത്രമല്ല. പല വിടവുകളും അങ്ങിങ്ങുണ്ട്. എങ്കിൽത്തന്നെ സുപ്രധാനവസ്തുതകൾ നിസ്സന്ദേഹമാണ്.... തിരുവിതാംകൂറിന്റെ ചരിത്രം ലഘുവായ രൂപത്തിൽ പ്രദർശിപ്പിക്കുന്ന എന്റെ പ്രിയസുഹൃത്ത് ശർമ്മ ഉയരുന്ന തലമുറയ്ക്ക് വലിയൊരു സംഭാവനയാണ് ചെയ്തിരിക്കുന്നത്. -ശൂരനാട്ട് കുഞ്ഞൻ പിള്ള മഹത്തായ ലക്ഷ്യങ്ങൾ മനസ്സിൽ വെച്ചു കൊണ്ട് അവയുടെ സാക്ഷാത്കാര ത്തിനായി ഭരണനിർവഹണം നടത്തുകയും കേരളത്തിനാകമാനം സാംസ്കാരികമായ മാർഗ്ഗദർശനം നൽകുകയും ചെയ്ത തിരുവിതാംകൂർ രാജവംശത്തിന്റെ ചരിത്രപരവും സാംസ്കാരികവുമായ ആരോഹണാവ രോഹണങ്ങളെയും വികാസപരിണാമങ്ങളെയും വസ്തുനിഷ്ഠമായി വിവരിക്കുന്ന കൃതിയുടെ പുതിയ പതിപ്പ്. തിരുവിതാംകൂർ രാജവംശത്തിന്റെ ചരിത്രം.
Author | ഡോ. വി എസ് ശർമ |
Language | Malayalam |
Publisher | മാതൃഭൂമി ബുക്ക്സ് |
Release Date | February 16, 2025 |