


വഴിവിട്ട യാത്രകൾ
₹360.00
₹306.00
-15%
In Stock (10 available)
1
About this Book
പത്രപ്രവർത്തനരംഗത്ത് നാല് പതിറ്റാണ്ടുകൾ പിന്നിടുന്ന പ്രശസ്ത പത്രപ്രവർത്തകന്റെ പലകാലങ്ങളിലെ യാത്രകളുടെ സമാഹാരം. മനുഷ്യത്വപരവും ചരിത്രപരവുമായ അനുഭവങ്ങൾ അടങ്ങിയ ഈ യാത്രകൾ മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന ഇന്ത്യൻ ജീവിതത്തിന്റെയും രാഷ്ട്രീയത്തിന്റെയും നേർക്കാഴ്ചകളായി മാറുന്നു. ചരിത്രം നിർമ്മിച്ച വഴികളിലൂടെയും ഇടങ്ങളിലൂടെയും ഒരു പത്രപ്രവർത്തകന്റെ അസാധാരണ സഞ്ചാരങ്ങൾ.
Author | വെങ്കിടേഷ് രാമകൃഷ്ണൻ |
Language | Malayalam |
Publisher | മാതൃഭൂമി ബുക്ക്സ് |
Release Date | February 16, 2025 |