


തീവണ്ടി ജീവിതം
₹250.00
₹212.00
-15%
In Stock (10 available)
1
About this Book
"കുഞ്ഞിന് പാല് കൊടുക്കുന്നത് അവളല്ലേ? കിസ്മി കുഞ്ഞിന് ഒരു ട്രാൻസ്ജെൻഡർ പാല് കൊടുക്കുകയോ?' ആർ.പി.എഫ്. സ്റ്റേഷനിലേക്കു സംഘം നടന്നുനീങ്ങുമ്പോൾ ഞാൻ വ്യക്തമായി കണ്ടു, 'കിസ്മിയുടെ തോളിൽ മയങ്ങുന്ന കുഞ്ഞിന്റെ ചുണ്ടോരത്ത് പറ്റിപ്പിടിച്ചിരിക്കുന്ന ഒരു പാൽത്തുള്ളി അന്നു മുതലാണ് ഞാൻ ട്രാൻജെൻഡേഴ്സിനെ പൂർണ്ണലിംഗക്കാർ എന്ന് സംബോധന ചെയ്തുതുടങ്ങിയത്. വീടും നാടും ബന്ധങ്ങളും താണ്ടി യാത്രചെയ്യുന്ന ഒരു ലോക്കോപൈലറ്റ് തന്റെ അനന്തസഞ്ചാരങ്ങൾക്കിടയിലെ അവിസ്മരണീയ അനുഭവങ്ങളെ രേഖപ്പെടുത്തുന്നു. തീവണ്ടിജീവിതത്തിലെ മനുഷ്യകഥകളാണ് എഴുത്തുകാരൻ അവതരിപ്പിക്കുന്നത്. അതിനാൽ രുചികളും കലഹങ്ങളും കാഴ്ചപ്പാടുകളും യാത്രയിലുടനീളം മാറിക്കൊണ്ടേയിരിക്കുന്നു. യാത്രാകഥനത്തിൽ വായനക്കാരെയും ഒപ്പം ചേർത്ത് അനന്യമായ അനുഭവങ്ങൾ പകരുന്ന രചന തീവണ്ടിയാത്രകളുടെ രചയിതാവിന്റെ പുതിയ പുസ്തകം.
Author | സിയാഫ് അബ്ദുൽഖാദിർ |
Language | Malayalam |
Publisher | മാതൃഭൂമി ബുക്ക്സ് |
Release Date | February 16, 2025 |